ദോഹ ഖത്തർ : ഐ.ടി വിദഗ്ധനായി ഖത്തർ മ്യൂസിയത്തിൽ ജോലി ചെയ്തിരുന്ന ഷിനോ വലിയ വീട്ടിൽ (40) ചികിത്സയിലിരിക്കെ നാട്ടിൽ നിര്യാതനായി. അദ്ദേഹം തൃശൂർ കാട്ടൂർ സ്വദേശിയായ വലിയ വീട്ടിൽ ദേവസി ഇട്ടൂപ്പിന്റെയും ഷൈല ഇട്ടൂപ്പിന്റെയും മകനാണ്. ഭാര്യ :അഞ്ജു എടശ്ശേരി (ഖത്തർ എയർവേസിൽ ജോലി ചെയ്യുന്ന) . മക്കൾ: ഓസ്റ്റിൻ, ആൽഫിൻ.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KoSoUp4zmX37oNOEIokxd2