വാണിജ്യ-വ്യവസായ മന്ത്രാലയം 2024 ഓഗസ്റ്റ് 1 വ്യാഴാഴ്ചയിലെ പച്ചക്കറികൾ, പഴങ്ങൾ, മത്സ്യങ്ങൾ എന്നിവയുടെ വിലകളുടെ ലിസ്റ്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പരമാവധി വിലയും ലാഭ നിരക്കും നിശ്ചയിക്കുന്നതിനുള്ള സമിതിയുടെ അംഗീകാരത്തിന് വിധേയമായി വില വർധനവുള്ള സാധനങ്ങളുടെയും സേവനങ്ങളുടെയും പട്ടികയുണ്ടെന്ന് മന്ത്രാലയം വിശദീകരിച്ചു.
പച്ചക്കറികളുടെ വില അറിയാൻ, ലിങ്കിൽ ക്ലിക്ക് ചെയ്യുക:
ഇറക്കുമതി ചെയ്യുന്ന പച്ചക്കറികളുടെ വില അറിയാൻ, ലിങ്കിൽ ക്ലിക്ക് ചെയ്യുക:
ഇറക്കുമതി ചെയ്യുന്ന പഴങ്ങളുടെ വില അറിയാൻ, ലിങ്കിൽ ക്ലിക്ക് ചെയ്യുക:
മീൻ വില അറിയാൻ, ലിങ്കിൽ ക്ലിക്ക് ചെയ്യുക:
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/Lmu6JAaw9O39b9e41v5Rd6