ഖത്തർ കെഎംസിസി ബേ​ക്ക​ൽ സ്വാ​ലി​ഹ് ഹാ​ജി അ​നു​ശോ​ച​നം നടത്തി

52

ദോ​ഹ: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച കെ.​എം.​സി.​സി ഖ​ത്ത​ർ കാ​സ​ർ​കോ​ട് ജി​ല്ല പ്ര​ഥ​മ പ്ര​സി​ഡ​ന്റും ഖ​ത്ത​ർ കെ.​എം.​സി.​സി സ്ഥാ​പ​ക നേ​താ​ക്ക​ളി​ലൊ​രാ​ളും പ്ര​മു​ഖ ബി​സി​ന​സ് സം​ര​ഭ​ക​നുമായ ബേ​ക്ക​ൽ സ്വാ​ലി​ഹ് ഹാ​ജി​യു​ടെ നി​ര്യാ​ണ​ത്തി​ൽ കെ.​എം.​സി.​സി ഖ​ത്ത​ർ സം​സ്ഥാ​ന ക​മ്മി​റ്റി/ കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ അ​നു​ശോ​ച​ന സംഗമം നടത്തി . ന​ട​ത്തി.

ക​ർ​മ പ​ഥ​ങ്ങ​ളെ ക്രി​യാ​ത്മ​ക​മാ​ക്കി​യ, പാ​വ​ങ്ങ​ളു​ടെ വേ​ദ​ന​യ​റി​ഞ്ഞ വ്യ​ക്തി​യാ​യി​രു​ന്നു ബേ​ക്ക​ൽ സ്വാ​ലി​ഹ് ഹാ​ജി എ​ന്ന് കെ.​എം.​സി.​സി ഖ​ത്ത​ർ ഉ​പ​ദേ​ശ​ക സ​മി​തി​യം​ഗം എം.​പി. ഷാ​ഫി ഹാ​ജി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണത്തിൽ പ​റ​ഞ്ഞു. ഹാ​ശിം ത​ങ്ങ​ളു​ടെ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച യോ​ഗ​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഡോ. ​അ​ബ്ദു​സ്സ​മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കുകയും എ​സ്.​എ.​എം. ബ​ഷീ​ർ, കെ.​പി. അ​ബ്ദു​റ​ഹ്‌​മാ​ൻ, അ​ബ്ദു നാ​സ​ർ നാ​ച്ചി, അ​ബ്ദു​ൽ അ​സീ​സ് അ​ക്ക​ര, സ​ഫ്‌​വാ​ൻ ത​ങ്ങ​ൾ ഏ​ഴി​മ​ല, സ​ലീം നാ​ല​ക​ത്ത്, ഈ​സ മ​ല​പ്പു​റം, ആ​ദം കു​ഞ്ഞി, കെ.​എ​സ്. മു​ഹ​മ്മ​ദ് കു​ഞ്ഞി, സാ​ദി​ഖ് പാ​ക്യാ​ര, സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ അ​ലി മൊ​റ​യൂ​ർ, ഫൈ​സ​ൽ മാ​സ്റ്റ​ർ, അ​ഷ്റ​ഫ് ആ​റ​ളം,അ​ൻ​വ​ർ വ​ട​ക​ര, സാ​ദി​ഖ് പാ​ല​ക്കാ​ട്, ജി​ല്ല നേ​താ​ക്ക​ളാ​യ കെ.​സി. സാ​ദി​ഖ്, മു​ഹ​മ്മ​ദ് കെ.​ബി, ഷാ​നി​ഫ് പൈ​ക്ക, സ​ഗീ​ർ ഇ​രി​യ,നാ​സ​ർ കൈ​ത​ക്കാ​ട്, മൊ​യ്‌​തു ബേ​ക്ക​ൽ, എ​ന്നി​വ​ർ സം​സാ​രി​ക്കുകയും സ​മീ​ർ ഉ​ടു​മ്പു​ന്ത​ല ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്വാ​ഗ​ത​വും അ​ലി ചേ​രൂ​ർ ജി​ല്ല ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് ന​ന്ദി​യും പ​റ​ഞ്ഞു