ദോഹ: പ്രവാസി ദോഹയുടെ സംഘടിപ്പിക്കുന്ന വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം ഇത്തവണ ജൂലൈ അഞ്ചിന് വൈകീട്ട് 6.30ന് അബൂ ഹമൂറിലെ ഇന്ത്യൻ കൾചറൽ സെന്ററിലെ മുംബൈ ഹാളിൽ നടക്കും. എല്ലാ വർഷവും നടത്തിവരാറുള്ള അനുസ്മരണ പരിപാടിയിൽ മാധ്യമ പ്രവർത്തകൻ അഷ്റഫ് തൂണേരി മുഖ്യ പ്രഭാഷണം നടത്തും.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/COLIEiEjuo2EFqu3q54KZp