എമിറേറ്റ്സ് ട്രാൻസ്പോർട്ട് ഉദ്യോഗാർത്ഥികളെ എടുക്കുന്നു; നോർക്ക ബൈ

201

1981 സ്ഥാപിതമായ ഓട്ടോമോട്ടീവ് സർവീസ് ഇൻഡസ്ട്രിയിലെ യുഎഇയിലെ ഏറ്റവും വലിയ സർക്കാർ സ്ഥാപനമാണ് എമിറേറ്റ്സ് ട്രാൻസ്പോർട്ട്.

ഓട്ടോമോട്ടീവ് സർവീസുകൾ റെന്റൽ സർവീസുകൾ ട്രാൻസ്പോർട്ടേഷൻ ലോജിസ്റ്റിക്സ് എന്നീ മേഖലകളിൽ എല്ലാം ഈ സ്ഥാപനം സർവീസുകൾ നടത്തുന്നുണ്ട്.

കമ്പനിയെ കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ തുറക്കാം.

എമിറേറ്റ്സ് ട്രാൻസ്പോർട്ടിന്റെ കീഴിൽ യുഎഇയിൽ വന്നിരിക്കുന്ന ഏതാനും ചില ഒഴിവുകളാണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്.

കമ്പനി അവരുടെ ഔദ്യോഗിക ലിങ്കിടിൻ പ്രൊഫൈലിലാണ് ഒഴിവുകൾ രേഖപ്പെടുത്തിയിട്ടുള്ളത് എന്നതിനാൽ ഉദ്യോഗാർത്ഥികൾ ലിങ്കിടിൻ വഴി വേണം അപേക്ഷകൾ സമർപ്പിക്കാൻ.

Emirates Transport Latest Vacancies

1. മാർക്കറ്റിംഗ് മാനേജർ

ഫുൾടൈം ഓൺ സൈറ്റ് ജോലിയാണിത്. മാർക്കറ്റിംഗ് ചെയ്യുന്നതിനായി കൺസെപ്റ്റുകൾ ഉണ്ടാക്കുകയും ഡിസൈൻ സൃഷ്ടിക്കുകയും സോഷ്യൽ മീഡിയ ഗ്രാഫിക്സ് ഇമെയിൽ ബ്രോഷർ പ്ലെയറുകൾ ബാനറുകൾ പരസ്യങ്ങൾ തുടങ്ങിയവയിലെല്ലാം കഴിവ് തെളിയിക്കേണ്ട ജോലിയാണിത്.

മാർക്കറ്റിംഗ് ഗ്രാഫിംഗ് ഡിസൈൻ അല്ലെങ്കിൽ ബന്ധപ്പെട്ട ഏതെങ്കിലും വിഷയത്തിൽ ബാച്ചിലർ ബിരുദമോ ോസ്റ്റ് ഗ്രാജുവല്‍ ബിരുദമോ അപേക്ഷിക്കുന്നു ഉദ്യോഗാർത്ഥിക്ക് വിദ്യാഭ്യാസ യോഗ്യതയായി വേണ്ടതാണ്.

നാല് മുതൽ ആറു വർഷം വരെ സമാന മേഖലയിൽ പ്രവർത്തിച്ച അനുഭവപരിജ്ഞാനം ഉദ്യോഗാർത്ഥിക്ക് ഉണ്ടായിരിക്കണം. അഡോബ് ക്രിയേറ്റീവ് സ്യൂട്ട് ഫോട്ടോഷോപ്പ് ഇല്ലസ്ട്രേറ്റർ പോലുള്ള സോഫ്റ്റ്‌വെയറുകളും മറ്റും കൈകാര്യം ചെയ്യാൻ കഴിയുകയും ഇംഗ്ലീഷും അറബിയും എഴുതാനും വായിക്കാനും സംസാരിക്കാനും അറിയുകയും ചെയ്തിരിക്കണം.

അപേക്ഷിക്കാൻ താല്പര്യമുള്ളവർ: Apply Here

2. ഡിസൈനർ

മാർക്കറ്റിംഗ് ടീമിലേക്കാണ് ഡിസൈനറുടെ ഒഴിവ് വന്നിട്ടുള്ളത്. മാർക്കറ്റിംഗ് മാനേജറുടെ കീഴിൽ ഡിജിറ്റലായും അല്ലാതെയും ഉള്ള ഡിസൈൻ വർക്കുകൾ ചെയ്യുക എന്നതാണ് ജോലി.

ഗ്രാഫിക് ഡിസൈൻ അല്ലെങ്കിൽ ഫൈനാൻസ് അല്ലെങ്കിൽ ഏതെങ്കിലും ബന്ധപ്പെട്ട മേഖലയിൽ ബിരുദമാണ് അടിസ്ഥാന യോഗ്യത.

നാലുവർഷത്തെ പ്രവർത്തിപരിചയം എങ്കിലും സമാന മേഖലയിൽ അപേക്ഷാർത്ഥിക്ക് ഉണ്ടായിരിക്കണം. മുൻപ് ചെയ്ത വാക്കുകളോ ഡിസൈനറുടെ കഴിവുകൾ കാണിക്കുന്ന പ്രോഡക്ടുകൾ ഉൾപ്പെടുത്തുന്ന പോർട്ട്ഫോളിയോ സബ്മിറ്റ് ചെയ്യേണ്ടതുണ്ട്.

അഡോഗ്രേറ്റീവ് സ്യൂട്ട് പോലുള്ള ആധുനിക ഗ്രാഫിക്സ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കാൻ അറിഞ്ഞിരിക്കണം.

വെബ് ഡിസൈനിങ് യുഎസ് യുഎഇ ഡിസൈൻ വീഡിയോ എഡിറ്റിംഗ് എന്നിവ അറിയുന്നത് തിരഞ്ഞെടുപ്പിൽ മുൻതൂക്കം ലഭിക്കാൻ സഹായിക്കും.

ഇംഗ്ലീഷിൽ എഴുതാനും വായിക്കാനും സംസാരിക്കാനും വേണം. അറബിയിൽ കൂടി എഴുതാനും വായിക്കാനും അറിയുമെങ്കിൽ അതും തിരഞ്ഞെടുപ്പിൽ മുൻതൂക്കം ലഭിക്കാൻ കാരണമാകും.

ഡിസൈനർ ജോലിക്ക് അപേക്ഷിക്കാൻ താല്പര്യം ഉള്ളവർക്ക് ഇവിടെ അപേക്ഷിക്കാം: Apply Here

3. ക്രെഡിറ്റ് ആൻഡ് ഫൈനാൻഷ്യൽ റിസ്ക് മാനേജർ

കമ്പനിയുടെ ക്രെഡിറ്റ് എക്സ്പോഷറും കമ്പനിയുടെ ക്രെഡിറ്റ് പോളിസി അവലംബനവും അതുപോലെ കൺട്രോൾ ഫ്രെയിം വർക്കും മാനേജ് ചെയ്യുക ചെയ്യുകയും കമ്പനിയുടെ ക്രെഡിറ്റ് റിസ്ക് എത്രത്തോളം ആണെന്ന് പഠനവിധേയമാക്കുകയും ആണ് ജോലി.

ബന്ധപ്പെട്ട മേഖലയിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദം അടിസ്ഥാന യോഗ്യതയായി ഉണ്ടായിരിക്കണം. ഇതുകൂടാതെ സി എ, എ സിറ്റി, സിപിഎ, എസിസി എ, സിഎഫ് എ, എംബിഎ അല്ലെങ്കിൽ സമാനമായ സർട്ടിഫിക്കേഷന്‍ ഉണ്ടായിരിക്കണം.

10 വർഷമെങ്കിലും ചുരുങ്ങിയത് വലിയ കോർപ്പറേറ്റ് കമ്പനികളിലോ മറ്റും മാനേജ്മെൻറ് ചെയ്തു പരിജ്ഞാനമുള്ള ആളുകൾക്ക് മാത്രമാണ് ഉപേക്ഷിക്കാൻ സാധിക്കുക.

ഇതിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ളവർക്ക് ഇവിടെ അപേക്ഷ നൽകാം: Apply Here

4. സീനിയർ ഇന്റേണൽ ഓഡിറ്റർ

പ്ലാനിങ് കോഡിനേറ്റ് ഫൈനാൻഷ്യൽ ഓഡിറ്റ് ഓപ്പറേഷൻ ഓഡിറ്റ് തുടങ്ങിയവയെല്ലാം ചെയ്യുന്നത് നോക്കുന്ന ഇന്റേണൽ ഓഡിറ്റ് ടീമിൻറെ തലവൻ ആയിട്ടാണ് ജോലി.

അക്കൗണ്ടിംഗ് ഫൈനാൻസ് അല്ലെങ്കിൽ ഇൻഡസ്ട്രിയൽ എൻജിനീയറിങ് എന്നിവയിൽ ബിഎസ്സി ബാച്ചിലർ ബിരുദം. ചുരുങ്ങിയത് അഞ്ചുവർഷത്തെ ഇന്ത്യയിൽ ഓഡിറ്റ് അഷറൻസ് മേഖലയിലുള്ള പ്രവർത്തിപരിചയം. ഡാറ്റ റിപ്പോർട്ടിങ്ങിലും ഉള്ള പ്രവർത്തി പരിചയം.

ഇംഗ്ലീഷിൽ എഴുതാനും വായിക്കാനും സംസാരിക്കാനും അറിയണം. ഭാഷ അറിയുന്നത് തിരഞ്ഞെടുപ്പിൽ മുൻമുഖം ലഭിക്കാൻ കാരണമാവും.

ഈ ജോലിക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ആളാണെങ്കിൽ ഇവിടെ തുറന്നു അപേക്ഷ സമർപ്പിക്കുക: Apply Here