സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? പുതിയ അ​ഡ്വാ​ൻ​സ്​ ബുക്കിങ് ഓഫറുമായി മ​ല​ബാ​ർ ഗോ​ൾ​ഡ്

ദോ​ഹ: സ്വ​ർ​ണ വി​ല വ​ര്‍ധ​ന​വിൽ നി​ന്നും ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് സം​ര​ക്ഷ​ണം നൽകുന്ന ഓ​ഫ​റു​മാ​യി മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്​​സ്​. വി​ല​യി​ലെ വ്യ​തി​യാ​നം ബാ​ധി​ക്കാ​തെ സ്വ​ർ​ണം വാ​ങ്ങു​ന്ന​ത് കൂ​ടു​ത​ല്‍ സൗ​ക​ര്യ പ്ര​ദ​മാ​ക്കാ​ന്‍ ല​ക്ഷ്യമിട്ടു മൊ​ത്തം തു​ക​യു​ടെ 10 ശ​ത​മാ​നം മു​ന്‍കൂ​റാ​യി ന​ല്‍കി സ്വ​ർ​ണ നി​ര​ക്ക്​ ബ്ലോ​ക്ക് ചെ​യ്യാ​നു​ള്ള അ​വ​സ​ര​മാ​യി​ട്ടാ​ണ്​ പു​തി​യ ഓ​ഫ​ർ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. വ​രാ​നി​രി​ക്കു​ന്ന ഉ​ത്സ​വ​സീ​സ​ണി​ൽ ആ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ളെ ല​ക്ഷ്യം വെ​ച്ചാ​ണ്​​ മ​ല​ബാ​ർ ഗോ​ൾ​ഡ്​ ഈ ​സൗ​ക​ര്യം പ്രഖ്യാപിച്ചത്. ഒ​ക്ടോ​ബ​ര്‍ 29 വ​രെ 10 ശ​ത​മാ​നം തു​ക മു​ൻ​കൂ​റാ​യി … Continue reading സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? പുതിയ അ​ഡ്വാ​ൻ​സ്​ ബുക്കിങ് ഓഫറുമായി മ​ല​ബാ​ർ ഗോ​ൾ​ഡ്