കോട്ടയം സ്വദേശി ഖത്തറിൽ ഹൃദയാഘാതംമൂലം മരണപെട്ടു

319

ദോഹ: കോട്ടയം കാഞ്ഞിരപ്പള്ളി ആനക്കല്ല് കരിയിൽ തോമസ് മാത്യു (23) ഹൃദയാഘാതത്തെ തുടർന്ന് മരണപെട്ടു.ഖത്തറിലെ ഹോട്ടലിൽ ഷെഫ് ആയി ജോലി ചെയ്തു വരിക ആയിരുന്നു

മാത്യു കുട്ടി – ഷേര്‍ലി മാത്യു ദമ്പതികളുടെ മകനാണ് മരിച്ച തോമസ് മാത്യു. സഹോദരങ്ങൾ: മെയ് മോള്‍ മാത്യു,അല്‍ബിന്‍ മാത്യു (ഖത്തര്‍).
പ്രവാസി വെല്‍ഫയര്‍ ആന്റ് കള്‍ചറല്‍ ഫോറം റീപാട്രിയേഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം നാട്ടിലെത്തിക്കും.