മയക്കുമരുന്ന് ഉപയോഗം:ബോധവൽക്കരണവുമായി ആഭ്യന്തര മന്ത്രാലയം

ദോഹ, ഖത്തർ: ആഭ്യന്തര മന്ത്രിയും ആഭ്യന്തര സുരക്ഷാ സേന (ലെഖ്‌വിയ) കമാൻഡറുമായ ഷെയ്ഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ അൽതാനിയുടെ രക്ഷാകർതൃത്വത്തിൽ ആഭ്യന്തര മന്ത്രാലയം സംഘടിപ്പിക്കുന്ന ബോധവൽക്കരണ പ്രദർശനം ആരംഭിച്ചു. The Evidence is Clear: Let’s Invest in Prevention എന്ന പ്രമേയത്തിൽ മയക്കുമരുന്ന് ദുരുപയോഗത്തിനും അനധികൃത കടത്തിനും എതിരായ അന്താരാഷ്ട്ര ദിനാചരണത്തിൻ്റെ ഭാഗമായാണ് നാല് ദിവസത്തെ പരിപാടി. ഫോറൻസിക് ലബോറട്ടറി ഡയറക്ടർ ബ്രിജിത്ത് പ്രദർശനം ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം അബ്ദുല്ല അൽ ബിനാലി, … Continue reading മയക്കുമരുന്ന് ഉപയോഗം:ബോധവൽക്കരണവുമായി ആഭ്യന്തര മന്ത്രാലയം