Qatar Airways :100 ഇൽ അധികം ജോലി ഒഴിവുകളുമായി ഖത്തർ എയർവേസ് ഇപ്പോൾ അപേക്ഷിക്കാം

Qatar Airways :100 ഇൽ അധികം ജോലി ഒഴിവുകളുമായി ഖത്തർ എയർവേസ് ഇപ്പോൾ അപേക്ഷിക്കാം 150-ൽ പരം വിമാനങ്ങളും , 140-ൽ പരം ലോകനഗരങ്ങളിലേക്ക് പറക്കുകയും ചെയ്യുന്ന ഖത്തർ ഗവണ്മെന്റിന്റെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിയാണ് ഖത്തർ എയർവേസ്. ദോഹയാണ്ഖത്തർ എയർവേസിന്റെ തലസ്ഥാനവും, വിമാനങ്ങളുടെ ഹബ്ബും . ഖത്തർ എയർവേസ് വിമാനങ്ങൾ അറേബ്യയൊഴികെ, ആഫ്രിക്ക, യൂറോപ്പ്, ഓഷ്യാനിയ, ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിലെ നഗരങ്ങളിലേക്ക് പറക്കുന്നുണ്ട് . 19,000 ത്തോളം ഖത്തർ എയർവേസിന്റെ മാത്രം ജീവനക്കാർ ഉൾപ്പെടെ 31,000 ത്തിലധികം ജീവനക്കാർ … Continue reading Qatar Airways :100 ഇൽ അധികം ജോലി ഒഴിവുകളുമായി ഖത്തർ എയർവേസ് ഇപ്പോൾ അപേക്ഷിക്കാം