Qatar Airways :100 ഇൽ അധികം ജോലി ഒഴിവുകളുമായി ഖത്തർ എയർവേസ് ഇപ്പോൾ അപേക്ഷിക്കാം

507

Qatar Airways :100 ഇൽ അധികം ജോലി ഒഴിവുകളുമായി ഖത്തർ എയർവേസ് ഇപ്പോൾ അപേക്ഷിക്കാം

150-ൽ പരം വിമാനങ്ങളും , 140-ൽ പരം ലോകനഗരങ്ങളിലേക്ക് പറക്കുകയും ചെയ്യുന്ന ഖത്തർ ഗവണ്മെന്റിന്റെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിയാണ് ഖത്തർ എയർവേസ്. ദോഹയാണ്ഖത്തർ എയർവേസിന്റെ തലസ്ഥാനവും, വിമാനങ്ങളുടെ ഹബ്ബും . ഖത്തർ എയർവേസ് വിമാനങ്ങൾ അറേബ്യയൊഴികെ, ആഫ്രിക്ക, യൂറോപ്പ്, ഓഷ്യാനിയ, ഏഷ്യ, അമേരിക്ക എന്നിവിടങ്ങളിലെ നഗരങ്ങളിലേക്ക് പറക്കുന്നുണ്ട് . 19,000 ത്തോളം ഖത്തർ എയർവേസിന്റെ മാത്രം ജീവനക്കാർ ഉൾപ്പെടെ 31,000 ത്തിലധികം ജീവനക്കാർ ഖത്തർ എയർവേസിനു വേണ്ടി ജോലിയെടുക്കുന്നു. ഒക്ടോബർ 2013 മുതൽ വൺവേൾഡ് അലയൻസിൽ അംഗമായ ഖത്തർ എയർവേസ് ഹമദ് വിമാനത്താവളമാണ് അവരുടെ ഹബ്ബ്

എല്ലാ ഒഴിവുകളും ഒരുമിച്ച് കാണുവാനായി ഗ്രൂപ്പ് ഔദ്യോഗിക പോർട്ടലിൽ നോക്കാം കൂടുതൽ അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് തുറക്കുക CLICK HERE

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/COLIEiEjuo2EFqu3q54KZp