ദോഹ : ഗാന്ധി ജയന്തി പ്രമാണിച്ച് നാളെ (2 ഒക്ടോബർ – ബുധൻ) എംബസി അവധിയായിരിക്കുമെന്ന് ഖത്തറിലെ ഇന്ത്യൻ എംബസി . സോഷ്യൽ മീഡിയ അക്കൗണ്ടിലാണ് ഇന്ത്യൻ എംബസി ഇക്കാര്യം അറിയിച്ചത്. അവധി കഴിഞ്ഞ് വ്യാഴാഴ്ച (ഒക്ടോബർ 3) എംബസി തുറന്ന് പ്രവർത്തിക്കും എന്നും അറിയിച്ചു.