മലപ്പുറം സ്വദേശി ഖത്തറിൽ നിര്യാതനായി

79

ദോഹ: മലപ്പുറം പുതുപ്പള്ളി പാലക്കൽ മഹല്ല് സ്വദേശി ജമാൽ ആണ് ഇന്ന് (ശനി) ഖത്തറിൽ നിര്യാതനായി. ഉം-സലാൽ അലിയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.

ഖത്തർ കെഎംസിസി തവനൂർ മണ്ഡലം (പുറത്തൂർ പഞ്ചായത്ത് ) മെമ്പറാണ്. പിതാവ്: കൂളത്ത് ബാവുട്ടി. സഹോദരങ്ങൾ: യാഹുട്ടി കൂളത്ത് (ഖത്തർ), നാസർ മോൻ കൂളത്ത്. മൃതദേഹം റുമൈല ഹോസ്പിറ്റലിലാണുള്ളത്.