ഖത്തറിൽ ഇന്നും നാളെയും ശക്തമായ കാറ്റിനു സാധ്യത

82

രാജ്യത്ത് ഇന്ന്നും നാളെയും കരയിലും കടലിലും ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റ് അനുഭവപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഈ കാലയളവിൽ, ചെറിയ തോതിൽ പൊടിയും ഉണ്ടാകുകയും തിരമാലകൾ 3 മുതൽ 7 അടി വരെ ഉയരത്തിൽ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ചിലത് ചിലപ്പോൾ 10 അടി വരെ ഉയരും.കൂടാതെ, കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കടലിൽ പോകുന്നവർ സൂക്ഷിക്കണമെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.