സെപ്റ്റംബർ 22 വേനൽക്കാലത്തിൻ്റെ അവസാനവും ശരത്കാലത്തിൻ്റെ തുടക്കവുമാണെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്

246

ഖത്തർ:2024 സെപ്റ്റംബർ 22 ഞായറാഴ്‌ച ഖത്തറിൽ വേനൽക്കാലത്തിൻ്റെ ഔദ്യോഗിക അവസാനവും ശരത്കാലത്തിൻ്റെ തുടക്കവുമാണെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പ്രാദേശിക മഴമേഘങ്ങൾ രൂപപ്പെടാനുള്ള സാധ്യത വർധിക്കുമെന്നും അറിയിച്ചു. കൂടാതെ, ശരത്കാലമായതിനാൽ രാത്രിയുടെയും പകലിൻ്റെയും സമയം തുല്യമായിരിക്കുമെന്ന് സൂചിപ്പിച്ചിരുന്നു.