Home INFO ഫോൺ നമ്പറില്ലാതെ ചാറ്റ് ചെയ്യാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

ഫോൺ നമ്പറില്ലാതെ ചാറ്റ് ചെയ്യാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്

ഉപയോക്താക്കൾക്ക് അവരുടെ ഫോൺ നമ്പർ നൽകാതെതന്നെ തന്നെ മറ്റുള്ളവരുമായി കണക്റ്റുചെയ്യാൻ അനുവദിക്കുന്ന പുതിയ ഫീച്ചർ വാട്​സാപ് അവതരിപ്പിക്കുന്നതായി റിപ്പോർട്ട്. ഉപയോക്താക്കൾക്ക് അവരുടെ ഫോൺ നമ്പർ കൈമാറാതെ തന്നെ മറ്റുള്ളവരുമായി കണക്റ്റുചെയ്യാൻ അനുവദിക്കുന്നതാണ് പുതിയ ഫീച്ചർ.

സിഗ്നൽ പോലെയുള്ള മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് സമാനമായി ഫോൺ നമ്പറുകൾ കൈമാറാതെ ചാറ്റ് ചെയ്യാൻ ഈ സേവനം ആളുകളെ അനുവദിക്കും .ഇത് ആദ്യം വാട്സാപ് വെബിൽ അവതരിപ്പിക്കപ്പെടുമെന്ന്നും പിന്നീട് ഒരു മൊബൈൽ ആപ്പ് റോൾഔട്ട് ഉണ്ടായിരിക്കും. ഫോൺ നമ്പർ സംരക്ഷിച്ചിട്ടുള്ള ആളുകൾക്കു തുടർന്നും സാധാരണ രീതിയിൽ കണ്ടെത്താനും ചാറ്റ് ചെയ്യാനും കഴിയും. ഫോൺ നമ്പർ ആരൊക്കെ കാണണമെന്ന് സ്വയം തിരഞ്ഞെടുക്കാം. നിങ്ങളുടെ പേരോ ഫോൺ നമ്പറോ അറിയുന്നവർക്ക് മാത്രമേ നിങ്ങള്‍ക്ക് മെസേജ് ചെയ്യാൻ കഴിയൂ

Exit mobile version