ഹമദ് എയർപോർട്ടിൽ ജോലി ചെയ്യാൻ അവസരം ഇപ്പോൾ അപേക്ഷിക്കാം

2377

Opportunity for Customer Service Agents കസ്റ്റമർ സർവീസ് ഏജന്റുമാർക്ക് ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലേക്ക് അവസരം. പാർട്ട് ടൈം ആയും ഫുൾ ടൈം ആയും ഒഴിവുകൾ ഉണ്ട് . ഖത്തറിലെ പ്രമുഖ ഫെസിലിറ്റി മാനേജ്‌മെന്റ് കമ്പനിയായ സെപ്രൊടെക്കിന്റെ കീഴിലാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത് .ജോലി സമയം വൈകിട്ട് 4 മുതൽ 8 വരെയും രാത്രി 11 മുതൽ 3 വരെയും ഉൾപ്പെടെ 8 മണിക്കൂർ ആണ് . 2000 റിയാൽ ശമ്പളവും താമസവും ട്രാൻസ്പോർട്ടേഷനും കമ്പനി ഓഫർ ചെയ്യുന്നതിനോടപ്പം താമസവും ട്രാൻസ്‌പോർട്ടും വേണ്ടാത്തവർക്ക് 3200 റിയാൽ ശമ്പളം ലഭിക്കും.

4 മണിക്കൂറുള്ള പാർട്ട്‌ടൈം ജോലിക്ക് 1500 റിയാൽ ശമ്പളവും ട്രാൻസ്‌പോർട്ട് വേണ്ടെങ്കിൽ, അലോവൻസായി 300 റിയാലും കമ്പനി നൽകും.ഫ്രാഷേഴ്സിന് ഉൾപ്പെടെ അപേക്ഷിക്കാം

jobs@ceproqatar.com എന്ന വിലാസത്തിൽ സിവികൾ അയക്കുക Opportunity for Customer Service Agents