Home news പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിക്കുന്ന കരിയര്‍ വര്‍ക്​ഷോപ് വെള്ളിയാഴ്ച

പ്രവാസി വെല്‍ഫെയര്‍ സംഘടിപ്പിക്കുന്ന കരിയര്‍ വര്‍ക്​ഷോപ് വെള്ളിയാഴ്ച

ദോഹ ∙: സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആൻഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) ഖത്തര്‍ ചാപ്റ്ററിന്റെ സഹകരണത്തോടെ പ്രവാസി വെല്‍ഫെയര്‍ ശിൽപശാല വെള്ളിയാഴ്ച വൈകിട്ട് 3.30 മുതല്‍ നുഐജയിലെ പ്രവാസി വെല്‍ഫെയര്‍ ഹാളിൽ സംഘടിപ്പിക്കുന്നു. സിജി ഖത്തര്‍ സീനിയര്‍ റിസോഴ്സ് പേഴ്സൻമാരായ ഹനീഫ് ഹുദവി, എഞ്ചിനിയര്‍ ഷിഹാബ് അബ്ദുല്‍ വാഹിദ് എന്നിവര്‍ ശില്പശാലയ്ക്ക് നേതൃത്വം നല്‍കും. റജിസ്ട്രഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി: 6619 1285 എന്ന നമ്പറില്‍ വാട്സപ്പ് വഴി ബന്ധപ്പെടാവുന്നതാണ്‌.

Exit mobile version