നിങ്ങളുടെ വീട് മൊബൈലിലൂടെ കാണാൻ ഇതാ ഒരവസരം

ലോകത്തെ എതെങ്കിലും ഒരു സ്ഥലം കാണണമെന്ന് ആ​ഗ്രഹിച്ചാലും ഇന്ന് അത് ഞൊടിയിടയിൽ അത് സാധിക്കും. നിങ്ങളുടെ കയ്യിൽ ഒരു ഫോൺ ഉണ്ടെങ്കിൽ. എങ്ങനെ എന്നല്ലേ? നിങ്ങളുടെ ഫോണിൽ ​ഗൂ​ഗിളഅ‍ എർത്ത് എന്നൊരു ആപ്ലിക്കേഷൻ ഡൗൺലോട് ചെയ്യുന്നതോടെ ഇഷ്ടപ്പെട്ട ഏത് സ്ഥലവും നിങ്ങളിരുക്കിന്നടത്ത് നിന്ന് കാണാൻ സാധിക്കും. ഈ ആപ്ലിക്കേഷനിലൂടെ ആതാത് സ്ഥലങ്ങളുടെ ഉപഗ്രഹ ചിത്രങ്ങൾ കണ്ടെത്താനും അതുപോലെ തന്നെ ആ സ്ഥലത്തെ നഗരങ്ങളും ഗ്രാമങ്ങളും പർവ്വതങ്ങളും കണ്ടെത്തുവാനും ഈ ആപ്ലിക്കേഷനിലൂടെ സാധിക്കും.വീട്, ജോലി സ്ഥലം അല്ലെങ്കിൽ പട്ടണത്തിലെ … Continue reading നിങ്ങളുടെ വീട് മൊബൈലിലൂടെ കാണാൻ ഇതാ ഒരവസരം