Home News അ​ന​ധി​കൃ​ത ഓ​ൺ​ലൈ​ൻ ടാ​ക്സി​ക​ൾ​ക്കെ​തി​രെ ശക്തമായ മു​ന്ന​റി​യി​പ്പു​മാ​യി മ​ന്ത്രാ​ല​യം

അ​ന​ധി​കൃ​ത ഓ​ൺ​ലൈ​ൻ ടാ​ക്സി​ക​ൾ​ക്കെ​തി​രെ ശക്തമായ മു​ന്ന​റി​യി​പ്പു​മാ​യി മ​ന്ത്രാ​ല​യം

ദോഹ, ഖത്തർ: ഇലക്ട്രോണിക് ആപ്ലിക്കേഷൻ വഴി യാത്രാ ഗതാഗത സേവനങ്ങൾ നടത്തുന്ന കമ്പനികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രാലയം (എംഒടി) മുന്നറിയിപ്പ് നൽകി.

റൈഡ്-ഹെയ്‌ലിംഗ് സർവീസുകളായി പ്രവർത്തിക്കാൻ ലൈസൻസുള്ള ഏഴ് ട്രാൻസ്പോർട്ട് കമ്പനികൾ മാത്രമാണ് ഖത്തറിൽ ഉള്ളതെന്ന് എംഒടി സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.

യൂബർ, കർവ ടെക്‌നോളജീസ്, ക്യുഡ്രൈവ്, ബദർ, ആബർ, സൂം റൈഡ്, റൈഡ് എന്നിവയ്ക്ക് മാത്രമാണ് ഇലക്ട്രോണിക് ആപ്ലിക്കേഷനുകൾ വഴി യാത്രക്കാരുടെ ഗതാഗതം നടത്താൻ അനുമതിയുള്ള രാജ്യത്തെ കമ്പനികളെന്ന് മന്ത്രാലയം വെളിപ്പെടുത്തി.

Exit mobile version