ഫോൺ മെമ്മറി നിറഞ്ഞ് കവിഞ്ഞോ? എങ്കിൽ ഇവൻ നിങ്ങളെ സഹായിക്കും

ഫോണിൽ നിറഞ്ഞ ഫോട്ടോകളും ഫയലുകളും ഇനി ഡിലീറ്റ് ചെയ്ത് സ്പേസ് ഉണ്ടാക്കാൻ വേണ്ടി കഷ്ട്ടപെടെണ്ട ഫയലുകൾ കൃത്യമായി സൂക്ഷിക്കാനുതകുന്ന ആപ്പുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. ഫോൺ മെമ്മറി കാര്യക്ഷമമായി ഉപയോഗിക്കാൻ കഴിയുന്ന ഒരു ഫയൽ മാനേജ്മെന്റ് ആപ്പാണ് Google-ന്റെ Files.ക്ലീനിംഗ് രീതികൾ ഉപയോഗിച്ച് സ്ഥലം ഉണ്ടാക്കുന്നു , തിരയലും ലളിതമായ ബ്രൗസിംഗും ഉപയോഗിച്ച് ഫയലുകൾ വേഗത്തിൽ കണ്ടെത്തുന്നു , ഫയലുകൾ വേഗത്തിലും ഡാറ്റയില്ലാതെയും മറ്റുള്ളവരുമായി ഓഫ്ലൈനായി പങ്കിടാനും , ഉപകരണത്തിൽ നിങ്ങളുടെ സ്പേസ് ലാഭിക്കാൻ ഫയലുകൾ ക്ലൗഡിലേക്ക് ബാക്കപ്പ് … Continue reading ഫോൺ മെമ്മറി നിറഞ്ഞ് കവിഞ്ഞോ? എങ്കിൽ ഇവൻ നിങ്ങളെ സഹായിക്കും