വീഡിയോ ആൽബം നിമിഷ നേരം കൊണ്ട് ഉണ്ടാക്കാം

സോഷ്യൽ മീഡിയയിൽ ഇന്ന് റീലിന്റെ കാലമാണ്. കുടുംബവുമൊത്തുള്ള ഏതു നിമിഷവും ഒറ്റ ക്ലിക്കിൽ വീഡിയോ ആക്കാനുള്ള സംവിധാനമാണ് വീഡിയോ മേക്കറായ FotoPlay Video Maker ഒരുക്കുന്നത്. സംഗീതവുമായി സ്ലൈഡ്ഷോ സൃഷ്ടിച്ച് ഫോട്ടോകൾ ചേർത്ത് വീഡിയോ രൂപത്തിലാക്കാനും ആവശ്യമുള്ള സംഗീതം,​ എഫക്റ്റുകൾ,​ സ്റ്റിക്കറുകൾ എന്നിവ നമ്മുടെ ആവശ്യാനുസരണം വീഡിയോയിൽ നൽകാൻ സാധിക്കും. കൂടാതെ TikTok, YouTube, Instagram, Facebook, Twitter എന്നിവയിൽ നിങ്ങളുടെ ഫോട്ടോ മ്യൂസിക് വീഡിയോ എഡിറ്റ് ചെയ്യാനും മറ്റുള്ളവരുമായി ഷെയർ ചെയ്യാനും FotoPlay നിങ്ങളെ സഹായിക്കുന്നു. … Continue reading വീഡിയോ ആൽബം നിമിഷ നേരം കൊണ്ട് ഉണ്ടാക്കാം