പ്രവാസി മലയാളി ഖത്തറിൽ നിര്യാതനായി

13
  • ദോഹ, ഖത്തർ: പ്രവാസി മലയാളി ഖത്തറിൽ നിര്യാതനായി ഖത്തർ ഹമദ് ജനറൽ ഹോസ്പിറ്റൽ ചികിത്സയിലായിരുന്ന കാസറഗോഡ് ചെട്ടുംകുഴി സ്വദേശി അഷ്‌റഫ് ( 45 ) നിര്യാതനായ് .ഭാര്യ ഹിസാന ഇന്ദിരാനഗർ മൂന്ന് ആൺകുട്ടികളും ഒരു പെൺകുട്ടിയടക്കം നാല് മക്കൾ

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KoSoUp4zmX37oNOEIokxd2