പ്ര​വാ​സി ദോ​ഹ​യു​ടെ ബ​ഷീ​ർ അ​നു​സ്മ​ര​ണം നാ​ളെ

19

ദോ​ഹ: പ്ര​വാ​സി ദോ​ഹ​യു​ടെ സംഘടിപ്പിക്കുന്ന വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​നു​സ്മ​ര​ണം ഇ​ത്ത​വ​ണ ജൂ​ലൈ അ​ഞ്ചി​ന് വൈ​കീ​ട്ട് 6.30ന് ​അ​ബൂ ഹ​മൂ​റി​ലെ ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ സെ​ന്റ​റി​ലെ മും​ബൈ ഹാ​ളി​ൽ ന​ട​ക്കും. എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തി​വ​രാ​റു​ള്ള അ​നു​സ്മ​ര​ണ പരിപാടിയിൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ അ​ഷ്റ​ഫ് തൂ​ണേ​രി മുഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/COLIEiEjuo2EFqu3q54KZp