ജൂലൈ മാസം ബിഗ് ടിക്കറ്റ് എടുക്കുന്നവരിൽ നിന്നും ഗ്രാൻഡ് പ്രൈസ് 15 മില്യൺ ദിർഹത്തിനും രണ്ടാം സമ്മാനമായ ഒരു മില്യൺ ദിർഹത്തിനും പുറമെ പത്തു പേർക്ക് ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസ് ആയി 100,000 ദിർഹം വീതം നേടാൻ അവസരം . ഓഗസ്റ്റ് മൂന്നിന് ഉച്ചയ്ക്ക് 2.30-ന് ബിഗ് ടിക്കറ്റ് സോഷ്യൽ മീഡിയ പേജുകളിലൂടെ ലൈവ് ഡ്രോ കാണാം.
സെപ്റ്റംബർ മൂന്നിന് നറുക്കെടുക്കുന്ന ഡ്രീം കാർ ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ഒരു റേഞ്ച് റോവർ വെലാർ നേടാനും അവസരമുണ്ട് . ഡ്രീം കാർ ടിക്കറ്റിന് 150 ദിർഹവും രണ്ടു ടിക്കറ്റുകൾ എടുക്കുന്നവർക്ക് ഒന്ന് സൗജന്യമായി നേടുകയും ചെയ്യാം. ഓൺലൈനായി ബിഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെയോ സയദ് ഇൻ്റർനാഷണൽ എയർപോർട്ട്, അൽ എയ്ൻപോർട്ട് എയർപോർട്ട് ഇൻസ്റ്റോൾ കൗണ്ടറുകളിൽ നിന്നോ ടിക്കറ്റ് വാങ്ങാവുന്നതാണ് .
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കൂ
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/COLIEiEjuo2EFqu3q54KZp