ഖ​ത്ത​ർ മ്യൂ​സി​യത്തിൽ ജോലിചെയ്തിരുന്ന പ്രവാസി നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി

94

ദോ​ഹ ഖത്തർ : ഐ.​ടി വി​ദ​ഗ്ധ​നാ​യി ഖ​ത്ത​ർ മ്യൂ​സി​യ​ത്തി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ഷി​നോ വ​ലി​യ വീ​ട്ടി​ൽ (40) ചി​കി​ത്സ​യി​ലി​രി​ക്കെ നാ​ട്ടി​ൽ നി​ര്യാ​ത​നാ​യി. അദ്ദേഹം തൃ​ശൂ​ർ കാ​ട്ടൂ​ർ സ്വ​ദേ​ശി​യാ​യ വ​ലി​യ വീ​ട്ടി​ൽ ദേ​വ​സി ഇ​ട്ടൂ​പ്പി​ന്റെ​യും ഷൈ​ല ഇ​ട്ടൂ​പ്പി​ന്റെ​യും മ​ക​നാ​ണ്. ഭാ​ര്യ :അ​ഞ്ജു എ​ട​ശ്ശേ​രി​ (ഖ​ത്ത​ർ എ​യ​ർ​വേ​സി​ൽ ജോ​ലി ചെ​യ്യു​ന്ന) . മ​ക്ക​ൾ: ഓ​സ്റ്റി​ൻ, ആ​ൽ​ഫി​ൻ.

ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/KoSoUp4zmX37oNOEIokxd2