ദോഹ: ‘മീറ്റ് ദ അംബാസഡര്‍’ ഇന്ത്യന്‍ എംബസിയുടെ പ്രതിമാസ ഓപണ്‍ ഹൗസ് വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണി മുതൽ നടക്കും . . ഉച്ചക്ക് രണ്ടു മുതല്‍ മൂന്നു വരെ രജിസ്ട്രേഷനും മൂന്നു മുതല്‍ അഞ്ചുവരെ എംബസിയില്‍ നേരിട്ട് ഹാജരായി ഓപണ്‍ ഹൗസില്‍ പങ്കെടുക്കുകയും ചെയ്യാം .പ്രവാസികള്‍ക്ക് അംബാസഡര്‍ക്ക് മുന്നില്‍ പ്രശ്നങ്ങള്‍ അവതരിപ്പിക്കാനും കൂടുതല്‍ വിവരങ്ങള്‍ക്ക് +974 55097295 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ് .
ഇന്ത്യന്‍ അംബാസഡറെ നേരില്‍ കണ്ട് രാജ്യത്തെ പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ ലഭിക്കുന്ന അവസരംഉപയോഗപ്പെടുത്താൻ താല്പര്യമുള്ളവര്ക്ക് labour.doha@mea.gov.in എന്ന ഇ-മെയിലിലേക്ക് അപേക്ഷകള്‍ അയക്കാവുന്നതാണ്.
ഖത്തറിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/CQl5yhh2WtiIWoyaRhV8t3