Flight പവർ ബാങ്ക് പൊട്ടിത്തെറി : ഫ്ലൈറ്റിൽ അനുവദനീയമല്ലാത്ത വസ്തുക്കളുടെ ലിസ്റ്റ് പരിശോധിക്കാം

Flight പവർ ബാങ്ക് പൊട്ടിത്തെറി : ഫ്ലൈറ്റിൽ അനുവദനീയമല്ലാത്ത വസ്തുക്കളുടെ ലിസ്റ്റ് പരിശോധിക്കാം ജൂൺ 20ന് രാവിലെ അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്ക് വന്ന എയർ അറേബ്യ വിമാനത്തിൽ യാത്രക്കാരൻ്റെ പവർ ബാങ്ക് പൊട്ടിത്തെറിച്ചത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി.അബുദാബി വിമാനത്താവളത്തിൽ നിന്ന് വിമാനം പറന്നുയരാൻ ഒരുങ്ങുന്നതിനിടെയാണ് തീയും പുകയും കണ്ടതെന്ന് യാത്രക്കാർ പറഞ്ഞു. പവർ ബാങ്കിൻ്റെ ഉടമയായ യാത്രക്കാരൻ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും സംഭവസ്ഥലത്തെത്തിയ ക്യാബിൻ ജീവനക്കാർ തീ അണയ്ക്കാൻ സഹായിച്ചു. അപകടകരമായ വസ്തുക്കൾ – ഫ്ലൈറ്റിൽ അനുവദനീയമല്ലാത്ത വസ്തുക്കളുടെ … Continue reading Flight പവർ ബാങ്ക് പൊട്ടിത്തെറി : ഫ്ലൈറ്റിൽ അനുവദനീയമല്ലാത്ത വസ്തുക്കളുടെ ലിസ്റ്റ് പരിശോധിക്കാം