ആക്കോർ-മൂവൻപിക്ക് കമ്പനി ജോലികൾ; യുഎഇ, ഖത്തർ, സൗദി, ഒമാൻ, ബഹ്റൈൻ, കാനഡ, യുകെ, യുഎസ്

281

മൂവെൻപിക്ക് എന്നത് ഒരു സ്വിറ്റ്സർലൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ഹോട്ടൽ മാനേജ്മെൻറ് ശൃംഖലയാണ്.

ഹോട്ടലുകളും റിസോർട്ടുകളും മറ്റ് ഹോട്ടൽ മാനേജ്മെൻറ് സ്ഥാപനങ്ങളുമായി 20 രാജ്യത്തിലധികം രാജ്യങ്ങളിൽ ഇവർക്ക് നിലവിൽ പ്രവർത്തനം ഉണ്ട്.

തായ്‌ലൻഡ് ഇന്തോനേഷ്യ കെനിയ തുടങ്ങിയ രാജ്യങ്ങളിൽ പുതിയതായി ഇവരുടെ ഷിപ്പ് തുടങ്ങുകയും ചെയ്യുന്നുണ്ട്.

ഇതിന്റെയെല്ലാം ഭാഗമായി വിവിധ സ്ഥലങ്ങളിലാണ് കമ്പനിയുടെ പുതിയ ഹോട്ടൽ കരിയർ ജോലി ഒഴിവുകൾ വന്നിട്ടുള്ളത്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് താഴെ കൊടുത്തിരിക്കുന്ന ജോലി ഒഴിവുകൾക്ക് അനുസരിച്ച് അപേക്ഷകൾ ഓൺലൈനായി തന്നെ സമർപ്പിക്കാം.

ജോലി ഒഴിവുകൾ

ഹൗസ് കീപ്പിംഗ് സൂപ്പർവൈസർ (യുഎഇ)

യുഎഇയിലെ ഫുജൈറയിൽ ആണ് നോട്ടൽ ഫുജൈറയുടെ കീഴിൽ വന്നിട്ടുള്ളത്. അന്താരാഷ്ട്ര ഹോട്ടലുകളിൽ ചുരുങ്ങിയ രണ്ടു വർഷത്തെ പ്രവർത്തിപരിചിത ആളുകൾക്ക് അപേക്ഷിക്കാം.

https://careers.accor.com/global/en/job/REF12525V/Housekeeping-Supervisor

ലൈഫ് ഗാർഡ്

യുഎഇയിലെ വെല്ലസ് റിക്രിയേഷൻ സെൻററിലേക്കാണ് ഫുജൈറയിൽ ഈ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നത്. ലൈഫ് ഗാർഡ് ജോലി ചെയ്തിട്ടുള്ള ആവശ്യം. സിപിആർ പോലുള്ള ഫസ്റ്റ് എയ്ഡ് ചെയ്യാൻ അറിഞ്ഞിരിക്കണം കൂടാതെ ലൈഫ് സർട്ടിഫിക്കേഷന്‍ ഉണ്ടായിരിക്കണം.

https://careers.accor.com/global/en/job/REF8159F/Lifeguard

ഇലക്ട്രീഷ്യൻ

യുഎഇയിലെ ഫുജൈറയിലുള്ള നോവോട്ടെൽ ഹോട്ടലിലാണ് ഈ ഒഴിവ് വന്നിട്ടുള്ളത്. ഹോട്ടൽ അല്ലെങ്കിൽ ഹോസ്പിറ്റലി മേഖലയിൽ അഞ്ചുവർഷത്തെ ഇലക്ട്രിക്കൽ ഇൻസ്റ്റലേഷൻ അല്ലെങ്കിൽ മെയിന്റനൻസ് പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. എഴുതാനും വായിക്കാനും ഇംഗ്ലീഷ് അറിഞ്ഞിരിക്കണം.

https://careers.accor.com/global/en/job/REF15993V/Electrician

ബാർ മാനേജർ

യുഎഇയിലെ ഫുജൈറയിലുള്ള ഹോട്ടലിലേക്കാണ് ബാർ മാനേജർ ജോലിക്ക് ആളുകളെ എടുക്കുന്നത്. ചുരുങ്ങിയത് മൂന്ന് വർഷത്തെ എങ്കിലും ഹോസ്പിറ്റലിൽ മേഖലയിൽ ഉണ്ടായിരിക്കുകയും ഇംഗ്ലീഷ് നന്നായി എഴുതാനും വായിക്കാനും സംസാരിക്കാനും അറിഞ്ഞിരിക്കുകയും വേണം.

https://careers.accor.com/global/en/job/REF10627V/Bar-Manager

പൂൾ അറ്റന്റൻഡു

യുഎഇയിലെ ഫെയർ മൗണ്ട് ഫുജൈറ ബീച്ച് റിസോർട്ടിലേക്കാണ് ഈ ഒഴിവ് വന്നിട്ടുള്ളത്. ചുരുങ്ങിയത് ഒരു വർഷമെങ്കിലും ഫൈവ് സ്റ്റാർ ഹോട്ടലുകളിലോ അതിനു മുകളിലേക്കുള്ള ലക്ഷ്വറി ഹോട്ടലുകളിലോ അറ്റൻഡന്റ് ആയി ജോലി ചെയ്തിരിക്കണം. ഇതുകൂടാതെ ഡിറ്റര്‍ജന്റുകളും പൂൾ ക്ലീനിങ് മെത്തേഡുകളും അറിഞ്ഞിരിക്കണം.

https://careers.accor.com/global/en/job/REF17350H/Pool-Attendant

ഹോട്ടൽ മാനേജർ

യുഎഇയിലെ റാസൽഖൈമയിലാണ് ഈ പുതിയ ഒഴിവ് റിക്സോസ് ബാബൽ ബഹർ ഹോട്ടലിൽ വന്നിരിക്കുന്നത്. ഹോസ്പിറ്റലിൽ അല്ലെങ്കിൽ സമാന്തര മേഖലകളിലും ബിരുദം ഉണ്ടായിരിക്കണം. ചുരുങ്ങിയത് 10 മുതൽ 12 വർഷം വരെയുള്ള മാനേജിങ് എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. ഇത് ഒരു ഫോർസ്റ്റാർ അല്ലെങ്കിൽ ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്നായിരിക്കണം.

https://careers.accor.com/global/en/job/REF17907E/Hotel-Manager

വെയ്റ്റർ വെയിട്രസ്

യുഎഇയിലെ നോവോട്ടൽ ഐബിസ് അഡായോ ഹോട്ടൽ യിലേക്കാണ് വെയ്റ്റർ ജോലികൾക്കായി നിരവധി ഒഴിവുകൾ യുഎഇയിൽ വന്നിരിക്കുന്നത്. ഹോസ്പിറ്റലിൽ ഇൻഡസ്ട്രിയിൽ വിദ്യാഭ്യാസം ലഭിച്ചവർക്ക് മുൻഗണന. ഇംഗ്ലീഷ് ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും നന്നായി അറിഞ്ഞിരിക്കണം. ഇതുകൂടാതെ അറബിക് ഫ്രഞ്ച് റഷ്യൻ ഭാഷകൾ അറിയുന്നത് മുൻഗണന ലഭിക്കാൻ കാരണമാകും.

https://careers.accor.com/global/en/job/REF15010N/Waitress-Waiter

ഖത്തർ ഒഴിവുകൾ

Steward https://careers.accor.com/global/en/job/23012241/Steward

Hostess https://careers.accor.com/global/en/job/23012264/Hostess

Room Service: https://careers.accor.com/global/en/job/23012356/Order-Taker-Room-Service

Social Media manager: https://careers.accor.com/global/en/job/23012382/Social-Media-Influencer-Manager

Electrician: https://careers.accor.com/global/en/job/23012474/Electrician

സൗദി ഒഴിവുകൾ

സൗദിയിലെ മുഴുവൻ ഒഴിവുകളും കാണാൻ: https://careers.accor.com/global/en/ga-saudiarabia

കുവൈത്ത് ഒഴിവുകൾ

Sales Manager Kuwait: https://careers.accor.com/global/en/job/REF12782X/Sales-Manager

Reservation Agent: https://careers.accor.com/global/en/job/REF12783M/EN-Reservation-Agent

ഒമാൻ ഒഴിവുകൾ

Reservation agent Oman: https://careers.accor.com/global/en/job/REF14971G/Reservation-Agent

Cashier Oman: https://careers.accor.com/global/en/job/REF16641O/Credit-Supervisor-General-Cashier

ബഹ്റൈൻ ഒഴിവുകൾ

House Keeper Bahrain: https://careers.accor.com/global/en/job/REF16821H/Executive-Housekeeper

കാനഡ ഒഴിവുകൾ

Canada Front office saupervisor: https://careers.accor.com/global/en/job/P-136584/Front-Office-Supervisor

Canada room attendant: https://careers.accor.com/global/en/job/REF7374Z/Room-Attendant

Concierge(പാർട്ട് ടൈം ജോലി): https://careers.accor.com/global/en/job/REF14360O/Concierge-Part-Time

Craft cocktail bartender: https://careers.accor.com/global/en/job/P-136580/Craft-Cocktail-Bartender

യുകെ ഒഴിവുകൾ

UK Front office team member: https://careers.accor.com/global/en/job/P-103630/Front-Office-Team-Member

Hotel team member: uk https://careers.accor.com/global/en/job/P-109073/Hotel-Team-member

uk front office team leader: https://careers.accor.com/global/en/job/P-147039/Front-Office-Team-Leader

യുഎസ് ഒഴിവുകൾ

house keeping supervisor usa: https://careers.accor.com/global/en/job/23012034/Housekeeping-Supervisor

Vallet bell person: https://careers.accor.com/global/en/job/REF16507T/Valet-Bellperson-On-call

house keeping houseperson fulltime: https://careers.accor.com/global/en/job/REF5766Q/Housekeeping-Houseperson-Full-time