Home Gulf Jobs ഖത്തർ നാഷണൽ ബാങ്കിൽ വന്നിരിക്കുന്ന ഒഴിവുകൾ

ഖത്തർ നാഷണൽ ബാങ്കിൽ വന്നിരിക്കുന്ന ഒഴിവുകൾ

1964 സ്ഥാപിതമായ ഖത്തറിലെ ആദ്യത്തെ ദേശീയ വാണിജ്യ ബാങ്ക് ആണ് ഖത്തർ നാഷണൽ ബാങ്ക്. 50 ശതമാനം ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയുടെ ഷെയറിലും ബാക്കി 50 ശതമാനം പബ്ലികിലും കിടക്കുന്ന പൊതുമേഖല ബാങ്കാണിത്.

നിലവിൽ ഖത്തറിലെ ഏറ്റവും വലിയ ഫൈനാൻഷ്യൽ സ്ഥാപനവും മിഡിൽ ലിസ്റ്റിലെയും ആഫ്രിക്കയിലെ തന്നെ വളരെയധികം പ്രചാരത്തിലുമുള്ള ബാങ്ക് ആണ് ഖത്തർ നാഷണൽ ബാങ്ക്.

നാഷണൽ ബാങ്കിലേക്കാണ് പുതിയതായി വന്നിട്ടുള്ള ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ സ്വീകരിക്കുന്നത്.

പുതിയതായി വന്നിട്ടുള്ള ഒഴിവുകളും അപേക്ഷകൾ നൽകേണ്ട ഓൺലൈൻ വെബ്സൈറ്റിന്റെ ലിങ്കും ജോലികളെ കുറിച്ചുള്ള വിവരങ്ങളും ചുവടെ നൽകുന്നു.

അസിസ്റ്റൻറ് മാനേജർ ഹ്യൂമൻ റിസോഴ്സ്

വിവിധ നിമിഷനുകളുടെ ഹെഡ്ഡുകൾക്കും ഡിപ്പാർട്ട്മെന്റുകളുടെ തലവന്മാർക്കും അസൈൻ ചെയ്തിട്ടുള്ള ജീവനക്കാർക്കും ഹ്യൂമൻ റിസോഴ്സ് തലത്തിലുള്ള നിർദ്ദേശങ്ങൾ നൽകുകയും സ്ഥാപനത്തിൻറെ റിസോഴ്സ് കപ്പാസിറ്റി ഉയർത്തുകയും ചെയ്യുകയാണ് ജോലി.

ഹ്യൂമൻ റിസോഴ്സസ് സ്പെഷ്യലിസ്റ്റ് ചെയ്യുന്ന ഏതെങ്കിലും ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ഗൾഫ് ബാങ്കിങ്ങിലോ അല്ലെങ്കിൽ മറ്റേതെങ്കിലും ഹ്യൂമൻ റിസോഴ്സ് മേഖലയിലോ നാല് വർഷത്തെ ചുരുങ്ങിയ പ്രവർത്തി പരിചയമാണ് ആവശ്യമുള്ളത്.

അപേക്ഷിക്ക താല്പര്യമുള്ളവർക്ക് താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം.

ഹെഡ് ടെല്ലർ

പണം ഡെലിവർ ചെയ്യുന്ന ടെല്ലർ മാർക്കും മറ്റ് പണവുമായി ബന്ധപ്പെട്ട കസ്റ്റമേഴ്സിനും ട്രെയിനിങ് നൽകുകയും അവയെ മാനേജ് ചെയ്യുകയും ആണ് ജോലി.

ബ്രാഞ്ചിന്റെ മാനേജർക്ക് വേണ്ട റവന്യൂവും പ്രോഫിറ്റ് ടാർഗറ്റുകളും നേടിയെടുക്കാൻ സഹായങ്ങളും മറ്റു നിർദ്ദേശങ്ങളും നൽകുക എന്നിവയും ജോലിയുടെ കൂടെ ഉള്ള ഉത്തരവാദിത്വമാണ്.

ഖത്തർ പൗരത്വം ഉള്ള ആളുകൾക്ക് മാത്രമാണ് ഇത് അപേക്ഷിക്കാൻ കഴിയുക. ഏതെങ്കിലും ബിരുദവും ചുരുങ്ങിയത് മൂന്നുവർഷത്തെ പ്രവർത്തി പരിചയവും ഉദ്യോഗാർത്ഥിക്ക് ഉണ്ടായിരിക്കണം.

അപേക്ഷിക്കാൻ താല്പര്യമുള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം

പ്രോഡക്റ്റ് സർവീസ്

ഖത്തർ നാഷണൽ ബാങ്ക് ഗ്രൂപ്പിൻറെ ഗ്ലോബൽ സർവീസുകൾ മാനേജ് ചെയ്യുകയും അതുമായി ബന്ധപ്പെട്ട മറ്റ് ടാസ്കുകളും നിറവേറ്റുകയും ആണ് ജോലി.

ഏതെങ്കിലും സർവ്വകലാശാല ബി എ ബിരുദം, അല്ലെങ്കിൽ മാർക്കറ്റിംഗ് ബാങ്കിംഗ് ഫിനാൻസ് അക്കൗണ്ടിംഗ് എക്കണോമിക്സ് ബിസിനസ് അഡ്മിനിസ്ട്രേഷൻ ഐടി തുടങ്ങിയ ഏതെങ്കിലും വിഷയത്തിൽ മേജർ ചെയ്യുന്ന എംബിഎ ബിരുദം. മാസ്റ്റർ ഡിഗ്രി ഉള്ളവർക്ക് വളരെയധികം മുൻഗണന ലഭിക്കും.

ഈ മേഖലയിലോ സമാന മേഖലകളിലും 10 വർഷത്തെ പ്രവർത്തിപരിചയമെങ്കിലും ഉള്ളവർക്കാണ് ഈ അവസരം.

മേൽപ്പറഞ്ഞ ഒഴിവിലേക്ക് അപേക്ഷിക്കാൻ താല്പര്യം ഉള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന അപേക്ഷ ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

ബാക്കി ഒഴിവുകൾ

ബാക്കി വന്നിരിക്കുന്ന എല്ലാ ഒഴിവുകളും ഒരുമിച്ച് കാണുവാനായി ഖത്തർ നാഷണൽ ബാങ്കിന്റെ ഔദ്യോഗിക പോർട്ടലിൽ നോക്കാം

ഖത്തർ നാഷണൽ ബാങ്കിന്റെ ഔദ്യോഗിക ഹോട്ടലിൽ ബാക്കി വന്നിരിക്കുന്ന ജോലി ഒഴിവുകൾ അറിയാതെ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് തുറക്കുക

Open Here

Exit mobile version