ഷെൽ എനർജി കമ്പനിയുടെ ജിസിസി ഓഫീസിൽ ബിരുദം കഴിഞ്ഞവർക്ക് അവസരം

183

ലോകത്തിലെ തന്നെ ഏറ്റവും വലിയ എനർജി ബിസിനസ് കമ്പനികളിൽ ഒന്നാണ് ഷെൽ കോർപ്പറേഷൻ.

ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറത്തും ജിസിസി രാജ്യങ്ങളിലും യൂറോപ്പ് അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലുമെല്ലാം ഇവരുടെ നിരവധി ശാഖകളും ഓഫീസുകളും ഫാക്ടറുകളും സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്.

ഗ്രാജുവേറ്റ് പ്രോഗ്രാമിലേക്കാണ് നിലവിൽ ഷെല്ലിന്റെ ഖത്തറിലുള്ള ഓഫീസിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.

ഏറ്റവും കുറവ് മലിനീകരണവും കാർബൺ എമിഷൻസ് ഉള്ള സാധാരണക്കാരന് താങ്ങാൻ കഴിയുന്ന ഉണ്ടാക്കും അതെങ്ങനെയായിരിക്കും എന്നുള്ളതിനെപ്പറ്റി മനസ്സിലാക്കാനും പഠിക്കാനും ലഭിക്കുന്ന ഒരു അവസരം കൂടിയായിരിക്കും ഇത്.

ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ നൽകുന്നതിന് മുമ്പ് ഏതെങ്കിലും വിഷയത്തിൽ ഗ്രാജുവേഷൻ പൂർത്തിയായ ആളായിരിക്കണം. മൂന്നുവർഷത്തിൽ താഴെ മാത്രമായിരിക്കണം അപേക്ഷിക്കുന്ന ആളിന്റെ പ്രവർത്തി പരിചയം.

എൻജിനീയറിങ് മെക്കാനിക്കൽ സിവിൽ കെമിക്കൽ അതുപോലെ എക്കണോമിക്സ് കൊമേർഷ്യൻ എന്നിവയിലുള്ള സ്വീകാര്യത.

അപേക്ഷിക്കാൻ താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഔദ്യോഗിക വെബ്സൈറ്റിന്റെ അപേക്ഷ ലിങ്കിൽ കയറി അപേക്ഷ സമർപ്പിക്കുക.

Application Portal: Apply Here

Disclaimer: മേൽപ്പറഞ്ഞ ഒഴിവും ഈ വെബ്സൈറ്റിൽ കൊടുത്തിട്ടുള്ള മറ്റു ജോലി വിവരങ്ങളും ഇൻറർനെറ്റിൽ നിന്നും രെപ്യുറ്റഡ് ആയിട്ടുള്ള ജനുവിൻ സോഴ്സുകളിൽ നിന്ന് എടുത്തിട്ടുള്ള വിവരങ്ങളാണ്.

ഈ വെബ്സൈറ്റോ വെബ്സൈറ്റുമായി ബന്ധപ്പെട്ടിട്ടുള്ള ആളുകളോ യാതൊരു തരത്തിലുള്ള കമ്മീഷനും രജിസ്ട്രേഷൻ ഫീസും സ്വീകരിക്കുന്നില്ല. വായനക്കാരന് പൂർണമായും സൗജന്യമായാണ് പുതിയ ജോലികളുടെ വിവരങ്ങൾ ലഭ്യമാക്കിയിട്ടുള്ളത്.