അഡ്നോക്ക് വിളിച്ച ഈ പുതിയ ഒഴിവിന് ശമ്പളം ലക്ഷങ്ങൾ; ജോലി ഇന്ത്യയിലും

207

യുഎഇയിലെ തലസ്ഥാനഗരമായ അബുദാബി സ്ഥിതിചെയ്യുന്ന അബുദാബി എമിറേറ്റിന്റെ സർക്കാര് പൂർണമായും നിയന്ത്രിക്കുന്ന ഊർജ്ജ സ്ഥാപനമാണ് അഡ്നോക്.

യുഎഇയിൽ തന്നെ പതിനായിരക്കണക്കിന് ആളുകൾ പ്രത്യേകിച്ച് ഇന്ത്യക്കാർ ജോലി ചെയ്യുന്ന ഏറ്റവും വിശ്വസ്ത പൂർണ്ണമായ ഒരു സർക്കാർ സ്ഥാപനമാണ് ഇത്.

ഈ ജോലിയുടെ കൂടുതൽ വിവരങ്ങൾ അറിയാൻ ഇവിടെ തുറക്കുക

അഡ്നോക്കിന് വിവിധ രാജ്യങ്ങളിൽ ഫാക്ടറികളും സ്ഥാപനങ്ങളും ഓഫീസുകളും ഉണ്ട്.

മറ്റേതെങ്കിലും ബന്ധപ്പെട്ട സ്ഥാപനങ്ങളിലും സമാന സ്ഥാപനങ്ങളിലും പ്രവർത്തിച്ചു പരിചയം ഉള്ള ആളുകൾക്കാണ് പുതിയതായി ഈ അവസരം ലഭിക്കുക.

ഇന്ത്യയിലെ മുംബൈയിലാണ് പുതിയ അവസരം വന്നിരിക്കുന്നത്.

റീജിയണൽ മാർക്കറ്റിലെ പ്രവർത്തനങ്ങൾക്കായി മാർക്കറ്റിംഗും ഡെവലപും അസിസ്റ്റൻസ് നൽകുക എന്നതാണ് ഈ ജോലിയുടെ പ്രധാന കർത്തവ്യം.

ലോക്കൽ മാർക്കറ്റുകളെ നിയന്ത്രിക്കുന്ന ടീമുകൾക്ക് നിർദ്ദേശങ്ങളും മറ്റും നൽകുക എന്നതായിരിക്കും പ്രധാന ജോലി.

യോഗ്യത എന്താണെന്ന് വ്യക്തമായി അറിയാൻ ഇവിടെ തുറക്കുക

ഹോളി മരുകൾ കെമിക്കൽ എൻജിനീയറിങ് മാനേജ്മെൻറ് എജുക്കേഷൻ എന്നിവയിൽ ഏതിലെങ്കിലും ബിരുദം ഉണ്ടായിരിക്കണം അപേക്ഷാർത്ഥിക്ക്.

സമാന മേഖലയിൽ സമാന കാര്യങ്ങളിൽ 15 മുതൽ 20 വർഷത്തെ പ്രവൃത്തി പരിചയം ഉള്ള ആളായിരിക്കണം. പെട്രോൾ കെമിക്കൽ മേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്ക് കൂടുതൽ മുൻഗണന.

നിലവിൽ ഇന്ത്യയിലും അതുപോലെ യുഎഇയിലും ജോലി ചെയ്യുന്ന അഡ്നോക്ക് സ്റ്റാഫിന് യോഗ്യത ഉണ്ടെങ്കിൽ ഉയർന്നയിലേക്ക് അപേക്ഷിക്കാൻ കഴിയുന്നതാണ്.

യുഎഇയിൽ ഉള്ളവർക്ക് ഇന്ത്യയിലെ മുംബൈയിലുള്ള ഈ സ്ഥാപനത്തിലെ ഒഴിവിലേക്ക് അപേക്ഷിച്ചാൽ ഗൾഫിൽ നിന്ന് മാറി നാട്ടിൽ വന്നു ജോലി ചെയ്യാവുന്നതാണ്.

പെട്രോൾ കെമിക്കൽ മേഖലയിൽ വർഷങ്ങളായി ജോലി ചെയ്യുന്ന ആളുകളും പരിചയമുണ്ടെങ്കിൽ ഉടനടി തന്നെ ഈ അവസരം അവരെ അറിയിക്കുക.

കുറച്ചു ഒഴിവുകൾ മാത്രമുള്ള ജോലി ആയതിനാൽ തന്നെ ഏറ്റവും മികച്ച ആളുകളെ മാത്രമായിരിക്കും തിരഞ്ഞെടുക്കുക.

ഈ ജോലിക്ക് അപേക്ഷിക്കാൻ ഇവിടെ നോക്കുക