90000+ രൂപ ശമ്പളം! നഴ്സിംഗ് കഴിഞ്ഞവർ പരിചയത്തിൽ ഉണ്ടെങ്കിൽ ഈ അവസരം കളയരുത്

175

90000 രൂപയോളം ശമ്പളവുമായി ബിഎസ് സി നേഴ്സിങ് കഴിഞ്ഞ ആളുകൾക്ക് തൊഴിൽ അവസരം

കേരള സർക്കാരിന്റെ കീഴിൽ വിദേശരാജ്യങ്ങളിലേക്ക് നടത്തുന്ന പൊതുമേഖല സ്ഥാപനമാണ് ഓവർസീസ് എംപ്ലോയ്മെൻറ് പ്രൊമോഷൻ കൺസൾട്ടൻസ് ലിമിറ്റഡ് അഥവാ ഒടെപേക്.

കൂടുതൽ വിവരങ്ങൾ അറിയാനായി ഈ ലിങ്ക് തുറക്കുക

ഈ സ്ഥാപനത്തിന് കീഴിലാണ് സൗദി അറേബ്യയിലേക്ക് വിവിധ സ്വകാര്യ ആശുപത്രികളുടെ ഒഴിവുകൾ ബിഎസ് സി നഴ്സിംഗ് കഴിഞ്ഞ സ്ത്രീ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നത്.

ഏകദേശം 4000 സൗദി അറേബ്യൻ റിയാൽ ആണ് ശമ്പളമായി ലഭിക്കുക. ഇത് ഏകദേശം 90000 ഇന്ത്യൻ രൂപയ്ക്ക് തുല്യമായി വരും.

ബിഎസ്സി നേഴ്സിങ് അല്ലെങ്കിൽ പിബിബിഎൻ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരുന്നു. ഇതുകൂടാതെ ഒരു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.

നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുകയും ഉദ്യോഗാർത്ഥി സ്ത്രീ ആയിരിക്കുകയും പരമാവധി പ്രായം 30 ആയിരിക്കുകയും , ഇംഗ്ലീഷ് നന്നായി സംസാരിക്കാനും വായിക്കാനും എഴുതാനും അറിയുകയും വേണം.

അപേക്ഷ സമർപ്പിക്കാൻ വേണ്ടി താല്പര്യം ഉളളവർ ഇവിടെ നോക്കുക