കേരള സർക്കാരിൻറെ ഒടിഇ പിസി വഴി ടെക്നീഷ്യൻസിന്റെ യുഎയിലേക്ക് നിയമിക്കുന്നു.
ODEPC Recruitment to UAE 2023
വർക്ക് പ്രിപ്പറേറ്റർ എന്ന പോസ്റ്റിലേക്ക് ആണ് കേരള സർക്കാരിൻറെ നോർക്കസിന്റെ സ്ഥാപനങ്ങളിൽ യുഎഇയിലേക്ക് നടത്തുന്നത്.
ഇൻസ്പെക്ഷൻ കൺട്രോളർ വർക്ക് പ്രിപ്പറേഷൻ വർക്ക് പ്രോസസ്സിൽ ഡ്രോയിങ് തുടങ്ങിയവ ബന്ധപ്പെട്ട മേഖലയിലെ സ്ഥാപനത്തിലും ചെയ്യുക എന്നതാണ് ജോലി.
യുഎഇയിലെ പ്രശസ്തമായ മറയും കമ്പനിയിലേക്കാണ് കേരള സർക്കാരിൻറെ ഈ സ്ഥാപനം നടത്തുന്നത്.
വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ നോക്കാം.
മാർക്കറ്റ് ഡ്രോയിങ്ങുകൾ പ്രീപെയർ ചെയ്യുക വെയിറ്റ് എസ്റ്റിമേറ്റ് ചെയ്യുക ഡ്രോയിങ് പ്രൊപ്പോസലുകൾ ഉണ്ടാക്കുക വർക്ക് പ്രോസസ്സുകൾ ഫേബ്രിക്കേഷൻ ഡ്രോയിങ് മെറ്റീരിയൽ റിക്വേഷൻ മാൻ ഹവർ വോയിസ് അതുകൂടാതെ ജോലികൾ ബന്ധപ്പെട്ട് വരുന്ന മറ്റ് കാര്യങ്ങൾ എന്നിവയെല്ലാമാണ് ജോലിയുടെ ഭാഗമായി ചെയ്യേണ്ടിവരുന്ന കാര്യങ്ങൾ.
Eligibility for ODEPC Recruitment to UAE
അപേക്ഷിക്കേണ്ട താല്പര്യം ഉളളവർ ടെക്നിക്കൽ ബാഗ്രൗണ്ടിൽ നിന്ന് ഏതെങ്കിലും ഒരു ബാച്ചിലർ ഡിഗ്രി നിർബന്ധമായും ഉണ്ടായിരിക്കേണ്ടതാണ്.
ഇതുകൂടാതെ ബന്ധപ്പെട്ട മേഖലയിൽനിന്ന് ചുരുങ്ങിയത് രണ്ട് വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കേണ്ടതാണ്.
കപ്പലിന്റെ റിപ്പയർ ബിൽഡിംഗ് തുടങ്ങിയവയിൽ അറിഞ്ഞു അനുഭവജ്ഞാനവും ഉള്ളത് തിരഞ്ഞെടുപ്പിൽ വളരെയധികം മുൻഗണന ലഭിക്കുന്നതാണ്.
ഇതുമായി ബന്ധപ്പെട്ടിട്ടുള്ള കമ്പ്യൂട്ടർ ഐടി ഇന്റർനെറ്റ് അധിഷ്ഠിത പാക്കേജുകൾ സോഫ്റ്റ്‌വെയറുകൾ ഓട്ടോകാഡ് ഡ്രോയിങ് സോഫ്റ്റ്‌വെയറുകൾ എന്നിവയിൽ അറിവുള്ളവർക്ക് കൂടുതൽ മുൻഗണന ലഭിക്കും.
അപേക്ഷിക്കൽ താല്പര്യമുള്ളവർ താഴെക്കൊടുത്തിരിക്കുന്ന അപേക്ഷ പേജിൽ പോയി കേരള സർക്കാരിന്റെ വെബ്സൈറ്റിലെ മുഴുവൻ വിവരങ്ങളും വായിച്ചു നോക്കിയതിനു ശേഷം ബന്ധപ്പെട്ട ഈമെയിലിലേക്ക് നിങ്ങളുടെ ബയോഡേറ്റ പാസ്പോർട്ടിന്റെ കോപ്പി പരിചയത്തിന്റെ സർട്ടിഫിക്കറ്റ് എന്നിവ അയച്ചു നൽകേണ്ടതാണ്.
2021 ഡിസംബർ 16ന് ഉള്ളിൽ ഇത് ചെയ്യേണ്ടതാണ്.
അപേക്ഷ നൽകാനായി കേരള സർക്കാരിൻ്റെ ഔദ്യോഗിക അപേക്ഷ പേജിൽ പോകാം: ഇവിടെ തുറക്കുക