Home news യുഎഇയിലെ സ്വര്‍ണ നിരക്കില്‍ ഉണ്ടായ മാറ്റം അറിഞ്ഞിരുന്നോ?

യുഎഇയിലെ സ്വര്‍ണ നിരക്കില്‍ ഉണ്ടായ മാറ്റം അറിഞ്ഞിരുന്നോ?

യുഎഇയിലെ ഇന്നത്തെ സ്വര്‍ണ നിരക്ക് forex gold rate ഇപ്രകാരം. വിപണി വില നോക്കുകയാണെങ്കില്‍ സ്വര്‍ണം ഔണ്‍സിന് 7494.14ദിര്‍ഹം ആണ് വില. 24 ക്യാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 247.25 ദിര്‍ഹമാണ് ഇന്നത്തെ വിപണി വില. 22 ക്യാരറ്റിന് 229.00 ദിര്‍ഹവും, 21 ക്യാരറ്റിന് 221.50 ദിര്‍ഹവും 18 ക്യാരറ്റിന് 190.00ദിര്‍ഹവുമാണ് വില. കാരറ്റേജ് കൂടുന്തോറും സ്വർണ്ണത്തിന്റെ പരിശുദ്ധിയും കൂടും.
24K എന്നാൽ ശുദ്ധ സ്വർണ്ണമാണ്; 22K സ്വർണ്ണവും 18K സ്വർണ്ണവും, ബലവും ഈടും വർദ്ധിപ്പിക്കാൻ മറ്റ് ലോഹങ്ങൾ കൂട്ടിച്ചേർത്തിട്ടുള്ളതാണ്.
സംസ്ഥാനത്ത് പരിധിക്കപ്പുറം സ്വര്‍ണം വീട്ടിലുണ്ടെങ്കില്‍:
പ്രവാസികൾ അറിയുവാൻ ,ഒരാള്‍ തന്റെ വീട്ടില്‍ പരിധികള്‍ക്കപ്പുറത്ത് സ്വര്‍ണം സൂക്ഷിക്കുകയാണെങ്കില്‍, അവര്‍ക്ക് സ്വര്‍ണം സമ്പാദിക്കാനുപയോഗിച്ച വരുമാനത്തിന്റെ ഉറവിടം വിശദീകരിക്കാന്‍ കഴിയണം. സ്വര്‍ണത്തിന്റെ അളവ് കൂടുതലാണെങ്കില്‍ വരുമാന സ്രോതസ്സ് പരിഗണിക്കേണ്ടതുണ്ട്. ആദായ നികുതി റിട്ടേണിനായി സമര്‍പ്പിക്കുന്ന, ഇന്‍വെസ്റ്റ്‌മെന്റ് പ്രൂഫിന്റെ സഹായത്താല്‍ നിക്ഷേപത്തിന്റെ ഉറവിടം ഏതെന്ന് വ്യക്തമാക്കാന്‍ സാധിക്കും. നിങ്ങള്‍ സൂക്ഷിക്കുന്ന ടാക്‌സ് ഇന്‍വോയ്‌സുകള്‍ ഇവിടെ ഉപയോഗിക്കാം. എന്നാല്‍ പാരമ്പര്യമായോ ഉപഹാരമായോ ലഭിച്ച സ്വര്‍ണത്തിന്റെ കാര്യത്തില്‍ ഇത് വ്യത്യസ്തമാണ്. ഉപഹാരം നല്‍കിയതിനുള്ള രേഖകള്‍ (ഗിഫ്റ്റ് ഡീഡ്), ആദ്യ ഉടമയില്‍ നിന്ന് സ്വര്‍ണം സ്വന്തമാക്കിയപ്പോഴുള്ള റെസീപ്റ്റുകള്‍ എന്നിവ ഈ ഘട്ടത്തില്‍ പ്രയോജനപ്പെടുത്താനാവും. പാരമ്പര്യമായി ലഭിച്ചതാണെങ്കില്‍ കുടുംബത്തിലെ വസ്തുവകകള്‍ ഭാഗം വച്ചതിന്റെ രേഖകളോ വില്‍പത്രമോ സമര്‍പ്പിക്കാം.

TYPEMORNINGEVENINGYESTERDAY
OUNCE7505.157494.147490.47
24K247.50247.25247.00
22K229.25229.00228.75
21K222.00221.50221.50
18K190.25190.00189.75
Exit mobile version