കേരള സർക്കാർ സ്ഥാപനമായ ODEPC മുഖേന ജര്‍മ്മനിയിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം (500 ഒഴിവുകൾ).

41

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് ODEPC മുഖേന ജര്‍മ്മനിയിലേക്ക് നഴ്സുമാരുടെ സൗജന്യ നിയമനം (500 ഒഴിവുകൾ).
നഴ്സിംഗില്‍ ഡിപ്ലോമയോ ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്സ്. ശമ്പളം പ്രതിമാസം 2400 യൂറോ മുതല്‍ 4000 യൂറോ വരെ. വിസ, വിമാന ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. തെരഞ്ഞെടുക്കുന്നവർക്കു സൗജന്യമായി ജർമ്മൻ ഭാഷ A1 മുതൽ B2 വരെ പരിശീലനം നല്‍കുന്നതാണ്. കൂടാതെ B1/B2 പരിശീലന കാലത്തു സ്റ്റൈപെൻഡും നൽകും.
ആകർഷകമായ ശമ്പളം കൂടാതെ വിസ, എയർ ടിക്കറ്റ് എന്നിവയും സൗജന്യമായിരിക്കും.
ജര്‍മ്മന്‍ ഭാഷയില്‍ B1/B2 അംഗീകൃത പരീക്ഷ പാസായവർക്കും അപേക്ഷിക്കാം.

നവംബറിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ ഒക്ടോബർ 31നു മുൻപ് gm@odepc.in എന്ന മെയിലിലേക്ക് അയയ്ക്കുക.

കൂടാതെ അഭിമുഖത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഈ ലിങ്കിൽ ക്ലിക്ക് ചെയ്‌ത്‌ രജിസ്റ്റർ ചെയ്യേണ്ടതാണ് https://forms.gle/e81y4VmkVUiCUfEt8

വിശദ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ -0471-2329440/41/42/43/45; Mob: 77364 96574

vacancies

Overseas Development and Employment Promotion Consultants (ODEPC) Ltd. is one of the first recruitment agency offered by Government of Kerala, registered under Ministry of External Affairs vide license number B-0882/KER/COM/1000+/5/2224/87. It was established in the year 1977 under the Ministry of labor of Government of Kerala. From the very beginning, the company’s incorporators aimed into becoming one of the leading manpower agencies, soliciting only the best trained and high skilled personals for overseas deployment. We have been supplying the best staff throughout the globe for more than 4 decades and are committed to providing unrivaled quality of service. That’s our bottom line.

We understand how important it is to find the right people and the best positions. Our strong reputation has made us renowned for finding the right qualified candidates and matching them with the perfect employer. Our team is consistent in responding instantly to recruitment needs of clients and candidates within health, hospitality, education, construction, retail and marketing across the globe. We work in synergy with the clients to understand manpower requirements and procure best candidates with desired profiles.