you can create posters, trolls and cards in Malayalam

you can create posters, trolls and cards in Malayalam മലയാളത്തിൽ പോസ്റ്ററുകളും ട്രോളുകളും കാർഡുകളും സൃഷ്ടിക്കുന്നത് എങ്ങനെയാണ് സോഷ്യൽ മീഡിയയിൽ ഒരിക്കലെങ്കിലും കയ്യടി നേടുന്ന ട്രോളുകൾ ഉണ്ടാക്കാൻ ആരാണ് ആഗ്രഹിക്കാത്തത്? മികച്ച ചിത്രങ്ങൾ തിരഞ്ഞെടുത്ത് മലയാളം ടെക്സ്റ്റുകൾ നൽകിയാൽ ട്രോളുകളും ആശംസാ കാർഡുകളും പോസ്റ്ററുകളും വളരെ എളുപ്പത്തിൽ നിർമ്മിക്കാം. ട്രോളുകൾ, ബക്രീദ്, ക്രിസ്മസ്, കല്യാണം തുടങ്ങിയവയ്ക്കായി നൂറിലധികം ആശംസാ കാർഡുകൾ, പോസ്റ്ററുകൾ, അറിയിപ്പുകൾ, Whatsapp സ്റ്റാറ്റസ്, gif ആനിമേഷൻ ചിത്രങ്ങൾ എന്നിവ മലയാളത്തിൽ സൃഷ്ടിക്കുക. … Continue reading you can create posters, trolls and cards in Malayalam